China says strongly oppose India move to ban Chinese mobile apps | Oneindia Malayalam

2020-09-03 532

China says strongly oppose India move to ban Chinese mobile apps
പബ്‌ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഇന്ത്യയുടെ തീരുമാനത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചൈനീസ് നിക്ഷേപകരുടെ താല്‍പര്യത്തെ ഇത് ലംഘിച്ചുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.